Saturday December 03, 2016
Latest Updates

ബിജു വെട്ടിക്കനാല്‍ പ്രസിഡണ്ട് ,ബിന്ദു ജോമോന്‍ സെക്രട്ടറി :അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

ബിജു വെട്ടിക്കനാല്‍ പ്രസിഡണ്ട് ,ബിന്ദു ജോമോന്‍ സെക്രട്ടറി :അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

ഡബ്ലിന്‍: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് ഷാജുമോന്‍ ഒഴുകയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡണ്ടായി ബിജു വെട്ടിക്കനാല്‍, വൈസ് പ്രസിഡണ്ടായി ജോയിച്ചന്‍ ഒഴുകയിലിനെയും തിരഞ്ഞെടുത്തു. ബിന്ദു ജോമോന്‍ കട്ടിപ്പറമ്പിലാണ് സെക്രട്ടറി. ജോ. സെക്രട്ടറിയായി ഗ്രേസി മാത്യു ചേലക്കലും, ട്രഷററായി സാജു വട്ടുകുളത്തിലും തിരഞ്ഞെടുക്കപ്പെട്ടു. ജോ. ട്രഷറര് ബിജു പന്തല്ലൂര്‍, അഡൈ്വസര്‍ ജെയ്‌മോന്‍ കിഴക്കേക്കാട്ടില്‍ എന്നിവരുമാണ് പുതിയ ഭാരവാഹികള്‍.
പുതിയ നേതൃത്വത്തിന് ആശംസകള്‍ അര്‍പ്പിച്ച് ഷാജുമോന്‍, മാത്യൂസ് ചേലക്കല്‍, ബീന ജെയ്‌മോന്‍, ജോമോന്‍ അലക്‌സ് , അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു

Scroll To Top