Wednesday December 07, 2016
Latest Updates

ബിഗ് ബിയുടെ ചെറുമകളും ഷാരൂഖിന്റെ മകനും ചൂടന്‍ രംഗങ്ങളുമായി എംഎംഎസ് ക്ലിപ്പ്; വീഡിയോ വാട്‌സ്അപ്പില്‍

ബിഗ് ബിയുടെ ചെറുമകളും ഷാരൂഖിന്റെ മകനും ചൂടന്‍ രംഗങ്ങളുമായി എംഎംഎസ് ക്ലിപ്പ്; വീഡിയോ വാട്‌സ്അപ്പില്‍

ഹോളിവുഡ് സൂപ്പര്‍താരം അമിതാബ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി നന്ദയും ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെയും എംഎംഎസ് ക്ലിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വാട്‌സ്ആപ്പിലൂടെയാണ് പ്രചരിക്കുന്നത്.. സുഹൃത്തുക്കളും സഹപാഠികളുമായ നവ്യയും ആര്യനും ലണ്ടനിലെ സെവന്‍ ഓക്‌സ് സ്‌കൂളിലാണ് പഠിക്കുന്നത്.

ഇവുവരും ലണ്ടനിലെ നൈറ്റ് ക്ലബ്ബുകളിലെ സ്ഥിരം സന്ദര്‍ശകരാണെന്ന് നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. നൈറ്റ് ക്ലബ്ബില്‍ നിന്നുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഎംഎസ് ക്ലിപ്പ് പുറത്തായത്. എന്നാല്‍ ഈ വീഡിയോയ്ക്ക് എത്രത്തോളം വിശ്വാസ്യതയുണ്ടെന്ന് വ്യക്തമല്ല. വീഡിയോ പ്രചരിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇരു താരങ്ങളുടെയും കുടുംബാംഗങ്ങള്‍ തയ്യാറായിട്ടില്ല.

Scroll To Top