Sunday December 11, 2016
Latest Updates

ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നു: സാംസങ് ഗ്യാലക്സി നോട്ട് 7 വില്‍പ്പന നിര്‍ത്തിവച്ചു

ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നു: സാംസങ് ഗ്യാലക്സി നോട്ട് 7 വില്‍പ്പന നിര്‍ത്തിവച്ചു

ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നതായി പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് സാംസങ്ങിന്റെ പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണായ ഗ്യാലക്സി നോട്ട് 7ന്‍രെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി കമ്പനി അറിയിച്ചു. നിലവില്‍ ഒരു മില്ല്യണോളം ഗ്യാലക്സി നോട്ട് 7 ഫോണുകള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് പുതിയ ഫോണുകള്‍ ലഭ്യമാക്കുമെന്നും സാംസങ് അറിയിച്ചു.

ഓഗസ്റ്റ് 19നാണ് ഈ മോഡല്‍ വപണിയിലെത്തിയത്. ഇതുവരെ 24 ഫോണുകളിലാണ് ബാറ്ററി പൊട്ടിത്തെറിച്ചതായി കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ കമ്പനി ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു.

Scroll To Top