Friday December 09, 2016
Latest Updates

ബാംഗ്ലൂര്‍ ഡേയ്‌സ് കോര്‍ക്കില്‍ 

ബാംഗ്ലൂര്‍ ഡേയ്‌സ് കോര്‍ക്കില്‍ 

കോര്‍ക്ക്: യുവതി യുവാക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഡുപ്പര്‍ ഹിറ്റ് ആയ്മാറിയ നിവിന്‍ പോളി, ദുല്‍ക്ഖര്‍ സല്‍മാന്‍, നശ്രിയ നസീം, ഫഹദ് ഫാസില്‍ എന്നിവര്‍ അഭിനയിച്ച മലയാളം സിനിമ ബാംഗ്ലൂര്‍ ഡേയ്‌സ് ശനിയാഴ്ച ബ്ലാക്ക്പൂള്‍ റീല്‍ സിനിമയില്‍ രാവിലെ പത്ത് മുപ്പതിന് പ്രദര്‍ശിപ്പിക്കുന്നു .

പാസ്സുകള്‍ നേരത്തെ വാങ്ങേണ്ടതാണ്.പാസ്സുകള്‍ ദില്ലന്‍ സ്പയ്‌സ് ടൌണില്‍ ലഭ്യമാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ഷെറി ജോണ്‍ : 0858520202 
സണ്ണി ജോസഫ് : 0876735515 
ഹാരി തോമസ് : 0879769468

Scroll To Top