Thursday December 08, 2016
Latest Updates

ബംഗാളില്‍ മമത വീണ്ടും

ബംഗാളില്‍ മമത വീണ്ടും

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 294ല്‍ 252 ഇടത്തെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 177 മണ്ഡലങ്ങളില്‍ തൃണമൂലിന് ലീഡ്. 67 ഇടത്ത് സി.പി.എം ലീഡ്. 7 ഇടത്താണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത് . തമിഴ്‌നാട്ടില്‍ 232 ല്‍173 മണ്ഡലങ്ങളിലെ ഫലസൂചനകളില്‍ ജയലളിതയുടെ എ.ഐ.ഡി.എം.കെ 94 മണ്ഡലങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നു.അസ്സമില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നു.

Scroll To Top