Sunday December 11, 2016
Latest Updates

ഫ്രെഷ് കുരിശപ്പം ഇന്നും നാളെയും തയ്യാര്‍ :ഗുഡ്‌വില്‍ (താല),ഇന്‍ഗ്രേഡിയന്റ്‌സ്(ഫിന്‍ഗ്ലാസ്) മലയാളികടകള്‍ ഈസ്റ്ററിനായി പ്രത്യേക വിഭവങ്ങളുമായി ഒരുങ്ങി

ഫ്രെഷ് കുരിശപ്പം ഇന്നും നാളെയും തയ്യാര്‍ :ഗുഡ്‌വില്‍ (താല),ഇന്‍ഗ്രേഡിയന്റ്‌സ്(ഫിന്‍ഗ്ലാസ്) മലയാളികടകള്‍ ഈസ്റ്ററിനായി പ്രത്യേക വിഭവങ്ങളുമായി ഒരുങ്ങി

ഡബ്ലിന്‍:പരിശുദ്ധ പെസഹാ പെരുനാളിനോടനുബന്ധിച്ച് ഇന്നും നാളെയും ഫ്രെഷ് കുരിശപ്പം, താല (ഗുഡ്‌വില്‍), ഫിന്‍ഗ്ലാസ്(ഇന്‍ഗ്രേഡിയന്റ്‌സ്) മലയാളികടകളില്‍ ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

നാടന്‍ പച്ചക്കറി, മീന്‍, ഇറച്ചി എന്നിവയുടെ വിപുലമായ ശേഖരവുമായാണു താല (ഗുഡ്‌വില്‍), ഫിന്‍ഗ്ലാസ് (ഇന്‍ഗ്രേഡിയന്റ്‌സ്) മലയാളികടകള്‍ ഈസ്റ്ററിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

ഈ ദിവസങ്ങളില്‍ വിവിധ തരം ഫ്രെഷ് മീനുകള്‍ ലഭ്യമായിരിക്കും:

ചൂര, പീര മത്തി, ചെമ്മീന്‍, യെലോടെയില്‍ കിങ്ങ്ഫിഷ്, സീബ്രീം, സീബാസ്സ്, മത്തി, അയല, സാല്മണ്‍, അംബട്ടന്‍ പാര എന്നിവയും

ഇറച്ചി വിഭാഗത്തില്‍ പന്നി, കോഴി, ഗോട്ട്, ലാമ്പ്, മട്ടണ്‍, ബീഫ്, എല്ലും ബീഫ്, മാന്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

എല്ലാ നല്ലവരായ ഉപഭോക്താക്കളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നതായി മാനെജുമെന്റ് അറിയിച്ചു

താല, ഗുഡ്‌വില്‍: 014270077, 0877831248
ഫിന്‍ഗ്ലാസ്, ഇന്‍ഗ്രേഡിയന്റ്‌സ്: 018344033, 0879626142

Scroll To Top