Saturday December 03, 2016
Latest Updates

ഫേസ് ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ 37 %

ഫേസ് ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ 37 %

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഫേസ് ബുക്ക് ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍.15 വയസിന് മേല്‍ പ്രായമുള്ളവരില്‍ 63 % പേരും ഫേസ് ബുക്ക് ഉപയോഗിക്കുന്നവരാണ് എന്നാണ് പുതിയ സര്‍വേകള്‍ തെളിയിക്കുന്നത്.

ട്വിറ്ററാണ് അയര്‍ലണ്ടില്‍ ജനപ്രിയമായ രണ്ടാമത്തെ സോഷ്യല്‍ മീഡിയ.28% മാത്രമേയുള്ളൂ രാജ്യത്ത് ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍.

സോഷ്യല്‍ മെസ്സേജിംഗ് സര്‍വീസ് മേഖലയിലാവട്ടെ സ്‌കൈപ്പ് ഒന്നാം സ്ഥാനത്താണ്.സര്‍വെയില്‍ പങ്കെടുത്ത 47 %പേര്‍ക്കും സ്‌കൈപ്പ് അക്കൌണ്ട് ഉള്ളവരാണ്.എന്നാല്‍ 2014 നെ അപേക്ഷിച്ച് സ്‌കൈപ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.ഫേസ് ബുക്കിന്റെ വാട്‌സ് അപ്പാവട്ടെ സര്‍വെയില്‍ പങ്കെടുത്ത 47 %പേരും നിത്യേന ഉപയോഗിക്കുന്നുണ്ട്.

Scroll To Top