Sunday December 04, 2016
Latest Updates

ഫെരാരി ലാഫെരാരി പച്ച നിറത്തില്‍ !

ഫെരാരി ലാഫെരാരി പച്ച നിറത്തില്‍ !

ഫെരാരി ലാഫെരാരി പച്ച നിറത്തില്‍. ബ്രിട്ടീഷ് ഗായകനായ ജേ കേയാണ് എല്ലാവരും ചുവന്ന നിറത്തില്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഫെരൈരി കാര്‍ പച്ച നിറമാക്കിയത്. ഈയിടെ ജേകേ തന്റെ കാറുമായി ഗുഡ് വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പച്ച നിറത്തിലുള്ള ഈ കാര്‍ വലിയ ആകര്‍ഷണമായിരുന്നു അവിടെ.

വലിയ വണ്ടി കമ്പക്കാരനാണ് നാണ് ജേകേ. അറുപതോളം ആഡംബരക്കാറുകള്‍ ഇദ്ദേഹത്തിന്റെ കളക്ഷനിലുണ്ട്.

Scroll To Top