Monday December 05, 2016
Latest Updates

ഫിസ്ബറോയില്‍ ക്രിസ്തുമസ് കുര്‍ബാന 25 ന് 2 മണിയ്ക്ക്

ഫിസ്ബറോയില്‍ ക്രിസ്തുമസ് കുര്‍ബാന 25 ന് 2 മണിയ്ക്ക്

ഡബ്ലിന്‍ :ഡബ്ലിന്‍ സിറ്റി സെന്റ്ററിന് സമീപമുള്ള ഫിസ് ബറോ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ഡിസംബര്‍ 25 ന് ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് സീറോമലബാര്‍ റീത്തിലുള്ള ക്രിസ്തുമസ് കുര്‍ബാന ഉണ്ടായിരിക്കും.

എല്ലാ വിശ്വാസികളും കൃത്യസമയത്ത് തന്നെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്ന് വികാരി ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു

Scroll To Top