Sunday December 04, 2016
Latest Updates

ഫിസ്ബറോയില്‍ ഈസ്റ്റര്‍ കുര്‍ബാന വൈകിട്ട് നാല് മണിയ്ക്ക്

ഫിസ്ബറോയില്‍ ഈസ്റ്റര്‍ കുര്‍ബാന വൈകിട്ട് നാല് മണിയ്ക്ക്

ഡബ്ലിന്‍ :ഫിസ്ബറോ സെ.പീറ്റേഴ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആരംഭിക്കുന്നതാണ്.ഇടവക കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്ന് വികാരി ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു.

ഡബ്ലിന്‍ സിറ്റി സെന്ററില്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധകുര്‍ബാന നടക്കുന്ന ഏക ദേവാലയമാണിത്.ഒ കോണല്‍ സ്ട്രീറ്റില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ദൂരമാണ് സെന്റ് പീറ്റേഴ്‌സ് പള്ളിയിലേയ്യ്ക്കുള്ളത്

Scroll To Top