Wednesday December 07, 2016
Latest Updates

ഫിന്‍ഗ്ലാസ് മലയാളിക്കട മൂന്നാം വാര്‍ഷികം:ഉപഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ 10 % സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് 

ഫിന്‍ഗ്ലാസ് മലയാളിക്കട മൂന്നാം വാര്‍ഷികം:ഉപഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ 10 % സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് 

ഫിംഗ്ലസ്:ഫിന്‍ഗ്ലാസിലെ മലയാളിക്കടയായ ഇന്‍ഗ്ഗ്രേഡിയന്റ്‌സ് മൂന്നു വര്‍ഷം പിന്നിടുന്ന വേളയില്‍ ഗ്രോസറി വിഭാഗത്തില്‍ 10 ശതമാനം വിലക്കിഴിവ് നല്‍കി ഉപഭോക്താക്കളോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നുമുതല്‍ ആഗസ്റ്റ് 4 ബാങ്ക് ഹോളിഡേ വരെയാണു ഓഫര്‍ ലഭ്യമാകുക. അരി, ആട്ട എന്നിവയ്ക്ക് പ്രത്യേക വിലക്കിഴിവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

നാളിതുവരെ നല്ലവരായ സുഹ്രുത്തുക്കള്‍ നല്‍കിവരുന്ന സഹകരണത്തിനു നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നതായി ‘ഇന്‍ഗ്ഗ്രേഡിയന്റ്‌സ് ‘ മാനേജ്‌മെന്റ് അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്:
018344033, 0879626142, 0877831248

Scroll To Top