Thursday December 08, 2016
Latest Updates

ഫാ.ബിജു പാറേക്കാട്ടിലിന്റെ പിതാവ് മത്തായി വര്‍ക്കി നിര്യാതനായി 

ഫാ.ബിജു പാറേക്കാട്ടിലിന്റെ പിതാവ് മത്തായി വര്‍ക്കി നിര്യാതനായി 

ഡബ്ലിന്‍:യാക്കോബായ സഭയുടെ അയര്‍ലണ്ട് പാത്രിയാര്‍ക്കല്‍ വികാരിയേറ്റിന്റെ സെക്രട്ടറിയും, വാട്ടര്‍ഫോര്‍ഡ്‌സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ,താല സെന്റ് ഇഗ്‌നേഷ്യസ്സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ,കോര്‍ക്ക് സെന്റ് പീറ്റേഴ്സ്സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ,ട്രേലി സെന്റ് ജോസഫ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ എന്നിവിടങ്ങളിലെ വികാരിയുമായ ഫാ.ബിജു മാത്യു പാറേക്കാട്ടിലിന്റെ പിതാവ് മത്തായി വര്‍ക്കി പാറേക്കാട്ടില്‍ നിര്യാതനായി.

ഇടുക്കി അടിമാലി പണിക്കംക്കുടി സ്വദേശിയാണ്. സംസ്‌കാരം പിന്നീട് .

ബിജുവച്ചന്റെ പിതാവിന്റെ നിര്യാണത്തില്‍ അയര്‍ലണ്ടിലെ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അനുശോചനം രേഖപ്പെടുത്തി.

പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് ഫാ.ബിജു ഇന്ന് നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്.തന്റെ അഭാവത്തില്‍ ഫാ.ജോബിമോന്‍ സ്‌കറിയയും,ഫാ.തോമസ് പുതിയാ മഠത്തിലും താല്‍കാലിക ചുമതല നിര്‍വഹിക്കുമെന്ന് ഫാ.ബിജു അറിയിച്ചു.

Scroll To Top