Saturday December 03, 2016
Latest Updates

ഫസ്റ്റ് സെക്രട്ടറി രവിചന്ദിന് യാത്രയയിപ്പ് നല്‍കി 

ഫസ്റ്റ് സെക്രട്ടറി രവിചന്ദിന് യാത്രയയിപ്പ് നല്‍കി 

ഡബ്ലിന്‍ :ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ദീര്‍ഘകാലമായി ഫസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ട്ടിച്ച രവിചന്ദിന് സഹപ്രവര്‍ത്തകര്‍ യാത്രയയിപ്പ് നല്‍കി.വിസ സെക്ഷന്റെയും,രാഷ്ട്രീയ വാണിജ്യകാര്യ വിഭാഗത്തിന്റെയും ചുമതലയായിരുന്നു രവിചന്ദ് നിര്‍വഹിച്ചുവന്നിരുന്നത് .റൊമാനിയയിലേയ്ക്കാണ് അദ്ദേഹം സ്ഥലം മാറി പോയത്.

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ മലയാളി സാന്നിധ്യമില്ലെന്ന പരാതിയ്ക്കും പരിഹാരമായി.കൊച്ചി സ്വദേശിയായ മലയാളി ഉദ്ധ്യോഗസ്ഥന്‍ കഴിഞ്ഞ ആഴ്ച്ച ചുമതലയേറ്റു.

Scroll To Top