Monday December 05, 2016
Latest Updates

പെരുച്ചാഴി ഇന്ന് മുതല്‍ ലൂക്കനില്‍,ശനിയാഴ്ച്ച സാന്റ്രിയില്‍ 

പെരുച്ചാഴി ഇന്ന് മുതല്‍ ലൂക്കനില്‍,ശനിയാഴ്ച്ച സാന്റ്രിയില്‍ 

ഡബ്ലിന്‍ : മോഹന്‍ലാലിന്റെ ഓണച്ചിത്രം ‘പെരുച്ചാഴി’  ഇന്ന്മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു .നാളെ (വെള്ളി ) ലൂക്കനിലെ ലിഫിവാലി ഷോപ്പിംഗ് സെന്ററിലെ VEU സിനിമാസില്‍ ഉച്ചയ്ക്ക് 12 നും,3.30 നും 8.45 നും പ്രദര്‍ശനം ഉണ്ടായിരിക്കും.

ശനിയാഴ്ച്ച 2.30 നും,5.45 നും ,രാത്രി 9 മണിയ്ക്കുമാണ് ലൂക്കനില്‍ ഷോ ഉണ്ടായിരിക്കുക.

ഞായറാഴ്ച 3 മണിയ്ക്കും,6.15 നും, ലൂക്കനില്‍ പ്രദര്‍ശനം ഉണ്ടാവും.

ശനി,ഞായര്‍ ദിവസങ്ങളില്‍ 11 മണിയ്ക്കു സാന്റ്രിയിലെ ഐ എം സി സിനിമയിലും പെരുച്ചാഴി പ്രദര്‍ശിപ്പിക്കും.

ഡബ്ലിന്‍, ലീമറിക്ക് ,വാട്ടര്‍ ഫോര്‍ഡ്, ഗാള്‍വേ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

Scroll To Top