Saturday December 10, 2016
Latest Updates

‘പെരുച്ചാഴി’യുടെ പ്രദര്‍ശനം മാറ്റി വെച്ചു

‘പെരുച്ചാഴി’യുടെ പ്രദര്‍ശനം മാറ്റി വെച്ചു

ഡബ്ലിന്‍:മോഹന്‍ലാല്‍ സിനിമയായ ‘പെരുച്ചാഴി’യുടെ അയര്‍ലണ്ടിലെ പ്രദര്‍ശനം മാറ്റിവെച്ചു. റിലീസിംഗ് ദിവസമായ ആഗസ്റ്റ് 29 ന് അയര്‍ലണ്ടിലെ ആറ് കേന്ദ്രങ്ങളില്‍ പെരുച്ചാഴി പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്.

പ്രദര്‍ശനത്തിന്റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണെന്ന് വിതരണക്കാര്‍ അറിയിച്ചു

Scroll To Top