Thursday December 08, 2016
Latest Updates

പൂഞ്ചില്‍ നടന്നത് ഏറ്റുമുട്ടലല്ല; ഉറങ്ങിക്കിടക്കുന്ന സൈനികര്‍ക്കു നേരെയുള്ള ആക്രമണം

പൂഞ്ചില്‍ നടന്നത് ഏറ്റുമുട്ടലല്ല; ഉറങ്ങിക്കിടക്കുന്ന സൈനികര്‍ക്കു നേരെയുള്ള ആക്രമണം

ശ്രീനഗർ :ആഗസ്റ്റ്‌ ആദ്യവാരം പൂഞ്ചില്‍ വച്ച് കൊല്ലപ്പെട്ട സൈനികര്‍ ഏറ്റുമുട്ടലില്‍ അല്ല മരിച്ചതെന്ന് സൈനിക റിപ്പോര്‍ട്ട്‌. ഉറങ്ങിക്കിടക്കുന്ന സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് കേന്ദ്ര കരസേന നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

armyപൂഞ്ചില്‍ വച്ച് ആഗസ്ത് ആറിനാണ് സംഭവത്തിനാസ്പദമായം കൊലപാതകങ്ങള്‍ നടന്നത്. അതിനു മുന്പ് ആ പ്രദേശത്തൊന്നും പ്രകോപനപരമായ ഒരു നീക്കവുമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ഉറങ്ങിക്കിടക്കുന്ന ജവാന്‍മാര്‍ക്ക് നേരെയാണ് നിറയൊഴിച്ചത്. ഇവര്‍ ആരും തന്നെ ആ സമയത്ത് ബുള്ളറ്റ് പ്രൂഫ്‌ ഉപയോഗിച്ചിരുന്നില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഇത് സംബന്ധിച്ച് സൈന്യം ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല.

Scroll To Top