Tuesday December 06, 2016
Latest Updates

പുതിയ മലയാളി കട സ്റ്റില്ലോര്‍ഗനില്‍ ബുധനാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കുന്നു

പുതിയ മലയാളി കട സ്റ്റില്ലോര്‍ഗനില്‍ ബുധനാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കുന്നു

സ്റ്റില്ലോര്‍ഗന്‍: സ്റ്റില്ലോര്‍ഗന്‍ ഷോപ്പിങ്ങ് സെന്ററിനു സമീപത്തായി എല്ലാവിധ സൗകര്യങ്ങളോടും കൂടി പുതിയ മലയളീക്കട ഇന്‍ഗ്രിഡിയെന്‍സ് എന്ന പേരില്‍ ബുധനാഴ്ച്ച (11/ 06/ 14) രാവിലെ 10 മണിക്ക് പ്രവര്‍ത്തനം ആരംഭിക്കും 

ഉത്ഘാടനത്തോടനുബന്ധിച്ച് ഗ്രോസറി വിഭാഗത്തില്‍ 20 ശതമാനം വിലക്കിഴിവ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ലഭ്യമാണ്. അരിയും ആട്ടയും പ്രത്യേക വിലക്കിഴിവില്‍ ലഭിക്കും. ഷോപ്പിനോടനുബന്ധിച്ച് പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.

പുതിയ ഷോപ്പില്‍ ഫ്രഷ് മീറ്റ്, ഫിഷ് എന്നിവ ലഭ്യമാണ്. 

ഇന്ത്യന്‍ ഫുഡ്‌സ് ഹോട്ട് ഡെലി അടുത്ത ആഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യന്‍ ഡെലിയില്‍ മസാലദോശ, പുലാവ് റൈസ്, ബിരിയാണി, സ്‌നാക്‌സ് എന്നിവ ലഭ്യമാണ്.

സ്റ്റില്ലോര്‍ഗനില്‍ ആരംഭിക്കുന്ന മലയാളിക്കടയുടെ ഉദ്ഘാടനവേളയിലും തുടര്‍ന്നും എല്ലാ മലയാളികളുടെയും സാന്നിധ്യവും സഹായ സഹകരണങ്ങളും ഇന്‍ഗ്രിഡിയെന്‍സ് മാനെജ്‌മെന്റ് അഭ്യര്‍ഥിച്ചു.മോബി പുലിക്കോട്ടിലാണ് കടയുടെ മാനേജിംഗ് പാട്ണര്‍. 

കടയുടെ അഡ്രസ് 
Ingredients Asianshop
5 Old Dublin Road,Stillorgan
Co Dublin
0877831248,012108080

stillorgan1

Scroll To Top