Monday December 05, 2016
Latest Updates

പിറവം സംഗമം ഓഗസ്റ്റ് 30ന് ക്രംലിനില്‍

പിറവം സംഗമം ഓഗസ്റ്റ് 30ന് ക്രംലിനില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പിറവം നിവാസികളുടെ കൂട്ടായ്മയായ പിറവം സംഗമം ഓഗസ്റ്റ് 30 (30/08/2014) ശനിയാഴച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ W.S.A.F Communtiy Hall ക്രംലിനില്‍ വെച്ച് നടത്തുവാന്‍ തയാറെടുപ്പുകളായി.അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന നല്ലവരായ എല്ലാ പിറവം നിവാസികളെയും കുടുംബസമേതം രണ്ടാമത്തെ പിറവം സംഗമത്തിലേക്കു ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു..

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജിജി ചാരുപ്ലാവില്‍ 0899649347
ജോര്‍ജ് എബ്രാഹം 0879426409
മഹേഷ്‌കുഴികണ്ടത്തില്‍0874508509
ജുബി തുബയില്‍0879432857

വാര്‍ത്ത:മഹേഷ് പിറവം

Scroll To Top