Saturday December 10, 2016
Latest Updates

പറയാനുള്ളത് കോടതിയോട് പറഞ്ഞോളം: ജോപ്പന്‍

പറയാനുള്ളത് കോടതിയോട് പറഞ്ഞോളം: ജോപ്പന്‍

കൊട്ടാരക്കര: സോളാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പറയാനുള്ളതെല്ലാം താന്‍ കോടതിയോട് പറഞ്ഞു കൊള്ളാമെന്ന് ടെനി ജോപ്പന്‍ ജയിലില്‍നിന്നിറങ്ങിയതിനു ശേഷം ജാമ്യം കിട്ടി കൊട്ടാരക്കരയിലെ വീട്ടിലെത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ടെനി ജോപ്പന്‍

മുഖ്യമന്ത്രിയുടെ ഓഫിസിലെ പേര്‍സണല്‍ അസിസ്റ്റന്റ്‌ ആയിരിക്കെ തന്‍റെ ഔദ്യോഗിക പദവി സോളാര്‍ കേസിലെ പ്രതികള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തതിനാണ് ജോപ്പനെ അറസ്റ്റ്‌ ചെയ്തത്.കേസിലെ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ കര്‍ശനവ്യവസ്ഥ കളോയോടയാണ് ജോപ്പന് ജാമ്യം നല്‍കിയത്.

കേസ് തുടങ്ങിയതിന് ശേഷം ഇതുവരെ മാധ്യമങ്ങള്‍ തന്നെപിന്തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും ഇനി തന്നെ ഉപദ്രവിക്കരുതന്നും ജോപ്പന്‍ മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

Scroll To Top