Sunday December 11, 2016
Latest Updates

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാള്‍ ഡബ്ലിനില്‍

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാള്‍ ഡബ്ലിനില്‍

ഡബ്ലിന്‍ : സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 111 മത് ഓര്‍മ പെരുനാള്‍ ഈ മാസം പത്താം തീയതി ലൂക്കനിലെ മെയിന്‍ സ്ട്രീറ്റിലുള്ള പ്രെസ്‌ബെറ്റെറിയന്‍ പള്ളിയില്‍ നടത്തപ്പെടും.

1:30 ന് വിശുദ്ധ കുരബാനയോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. പെരുനാള്‍ ശുശ്രൂഷയോട് അനുബന്ധിച്ച് മദ്ധ്യസ്ഥ പ്രാര്ത്ഥന, റാസാ, നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുര്‍ബാനക്കും പെരുനാള്‍ ശുശ്രൂഷകള്‍ക്കും ഇടവക വികാരി ഫാ: ടി. ജോര്‍ജ് നേതൃത്വം നല്‍കും
കൂടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി: ഫാ: ടി. ജോര്‍ജ് 0870693450
ട്രസ്റ്റി: സുജാല്‍ ചെറിയാന്‍ 0879081191
സെക്രട്ടറി :തോമസ് എബ്രഹാം 0877576769like-and-share

 

Scroll To Top