Thursday December 08, 2016
Latest Updates

പത്ത് സീറ്റില്‍ യുഡിഎഫ്; 9 സീറ്റില്‍ എല്‍ഡിഎഫ്; ഒരു സീറ്റില്‍ ബിജെപി

പത്ത് സീറ്റില്‍ യുഡിഎഫ്; 9 സീറ്റില്‍ എല്‍ഡിഎഫ്; ഒരു സീറ്റില്‍ ബിജെപി

സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് വ്യക്തമായ ആധിപത്യത്തോടെ മുന്നേറുന്നു. കേരളത്തില്‍ അക്കൌണ്ട് തുറക്കുക എന്ന ബിജെപിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. തിരുവനന്തപുരത്ത് 42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. സിപിഎമ്മിന്റെ അഭിമാന പോരാട്ടം നടക്കുന്ന കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ ബഹുദൂരം മുന്നിലാണ്. അത്ഭുതകരമായ മുന്നേറ്റം നടത്തുന്ന മറ്റൊരു സ്ഥാനാര്‍ത്ഥി ചാലക്കുടിയില്‍ മത്സരിക്കുന്ന ഇടത് സ്വതന്ത്രന്‍ ഇന്നസെന്റാണ്. അദ്ദേഹം തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി പിസി ചാക്കോയേക്കാള്‍ മുന്നിലാണ്.

സ്ഥാനാര്‍ത്ഥിയും ലീഡും

lead11lead12

 

Scroll To Top