Sunday December 04, 2016
Latest Updates

നോര്‍ത്ത് ഡബ്ലിന്‍ ആശുപത്രിയില്‍ 440നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നു

നോര്‍ത്ത് ഡബ്ലിന്‍ ആശുപത്രിയില്‍ 440നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നു

ഡബ്ലിന്‍:പോര്‍ട്ടിനിലെ സെന്റ് ഇറ്റാസ് ആശുപത്രിയിലെ 440 പേരടങ്ങുന്ന നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നു.എച്ച് എസ് ഇ അനുവദിക്കാം എന്ന് വാഗ്ദാനം ചെയ്തിരുന്ന നഴ്‌സിംഗ് തസ്തികകള്‍ അനുവദിക്കാത്തതിലും,ജോലിയിലെ അമിതഭാരതത്തിലും പ്രതിഷേധിച്ചാണ് രണ്ടു ദിവസം നീണ്ടു നില്ക്കുന്ന സമരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

സമരത്തിന് മുന്നോടിയായുള്ള അഭിപ്രായ രൂപീകരണം നടന്നുവരികയാണ്.വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കും.തുടര്‍ന്നായിരിക്കും സമരം

Scroll To Top