Friday December 09, 2016
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ട്:സര്‍ക്കാര്‍ പ്രതിസന്ധിയില്‍ 

നോര്‍ത്തേണ്‍ അയര്‍ലണ്ട്:സര്‍ക്കാര്‍ പ്രതിസന്ധിയില്‍ 

ബെല്‍ഫാസ്റ്റ് :ഐറിഷ് റിപ്പിബ്ലിക്കന്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവാദങ്ങളില്‍ കുടുങ്ങി നോര്‍ത്തേന്‍ അയര്‍ലണ്ടിലെ കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. അസംബ്ലി സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ ബ്രിട്ടീഷ് അനുകൂലിയായ ഡെമോക്രാ്റ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ മന്ത്രിമാര്‍ രാജി വെക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. 

കഴിഞ്ഞ മാസം ഒരു പഴയ ഐ ആര്‍ എ ഗണ്‍മാനെ വെടിവെച്ചു വീഴ്ത്തിയതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സിന്‍ ഫിന്‍ നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു.തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളാണ് ബെല്‍ഫാസ്റ്റില്‍ നടക്കുന്നത്

Scroll To Top