Friday December 09, 2016
Latest Updates

നോക്കിന്റെ കഥ (വീഡിയോ )

നോക്കിന്റെ കഥ (വീഡിയോ )

അയര്‍ലണ്ടിലെ മയോ കൌണ്ടിയിലെ നോക്കില്‍ പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ടതിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാര്‍ഷികദിനമാണിന്ന്.അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായ നോക്കിലേയ്ക്ക് ആയിരക്കണക്കിന് വിശാസികള്‍ ഒഴുകിയെത്തികൊണ്ടിരിക്കുകയാണ്.

നോക്കില്‍ പരിശുദ്ധ മറിയം പ്രത്യക്ഷയായ ചരിത്രത്തെ ആസ്പദമാക്കി  നിര്‍മ്മിച്ച വീഡിയോയാണ് താഴെ

Scroll To Top