Wednesday December 07, 2016
Latest Updates

നെറ്റ് വര്‍ക്ക് തകരാര്‍: ക്ഷമ ചോദിച്ച് വോഡഫോണ്‍

നെറ്റ് വര്‍ക്ക് തകരാര്‍: ക്ഷമ ചോദിച്ച് വോഡഫോണ്‍

ന്നലെ ഉച്ചയോടെ വലിയ തോതില്‍ നെറ്റ് വര്‍ക്ക് തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് വോഡഫോണ്‍ അയര്‍ലണ്ട്. കോളുകള്‍, ഇന്റര്‍നെറ്റ് എന്നിവയിലെല്ലാം തകരാര്‍ നേരിട്ടിരുന്നു. വൈകുന്നേരം 5.30ഓടെ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

Scroll To Top