Saturday December 03, 2016
Latest Updates

‘നൃത്താഞ്ജലി’ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു, ‘കലോല്‍സവം’ ഡിസംബര്‍ 6ന്

‘നൃത്താഞ്ജലി’ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു, ‘കലോല്‍സവം’ ഡിസംബര്‍ 6ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ കൊച്ചു കലാകാരന്മാരുടെ രാഗ, ഭാവ, താളങ്ങള്‍ സമന്വയിപ്പിച്ച ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‌സിന്റെ ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി’ പര്യവസാനിച്ചു. പ്രത്യേകം രൂപകല്‍പ്പന ചെയ്ത വേദിയില്‍ നൃത്തത്തിന്റെ ചാരുത കാണികളിലേക്ക് ആവേശിപ്പിച്ചപ്പോള്‍ മത്സരങ്ങള്‍ ഓരോന്നും ഒന്നിനൊന്ന് മികച്ചതായി.

ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‌സിന്റെ ഈ വര്‍ഷത്തെ ‘കലോല്‍സവം’ ഡിസംബര്‍ 6ന് ഗ്രിഫിത്ത് അവന്യുവിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍സ് ഗേള്‍സ് സ്‌കൂളില്‍ നടക്കും. ചില സാങ്കേതിക കാരണങ്ങളാല്‍ നേരത്തെ പ്രഖ്യാപിച്ച വേദിയുടെ തൊട്ടടുത്തുള്ള വേദിയിലേക്ക് മത്സരങ്ങള്‍ മാറ്റുന്നത് മത്സരാര്‍ത്ഥികളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു 

കഴിഞ്ഞ ആഴ്ച്ച നടത്തപ്പെട്ട ‘നൃത്താഞ്ജലി’ മത്സരങ്ങളുടെ അന്തിമ ഫലം ചുവടെ.

സബ്ജൂനിയര്‍ സിനിമാറ്റിക്ക് നൃത്തം
ഒന്നാം സ്ഥാനം ഹന്നാ മിറിയം ജോസ്, ക്രിസ് ടൌറോ 
രണ്ടാം സ്ഥാനം ഒലിവിയാ റോസ് 
മൂന്നാം സ്ഥാനം എലിഷ് റോസ് പ്രവീണ്‍ 
സബ്ജൂനിയര്‍ സിനിമാറ്റിക്ക് നൃത്തം.( ഗ്രൂപ്പ് )
ഒന്നാം സ്ഥാനം അനബെല്ലയും സംഘവും 
രണ്ടാം സ്ഥാനം ലിയാ സജിയും സംഘവും 
മൂന്നാം സ്ഥാനം സിയോണ രാജേഷും സംഘവും 
ജൂനിയര്‍ വിഭാഗം ഭരതനാട്യം.
ഒന്നാം സ്ഥാനം ഏന്ജലാ മേരി ജോസ് 
രണ്ടാം സ്ഥാനം ഹരിണി മീനാക്ഷി സുന്ദരം 
മൂന്നാം സ്ഥാനം തേജാ റോസ് റ്റിജോ 

ജൂനിയര്‍ വിഭാഗം മോഹിനിയാട്ടം .
ഒന്നാം സ്ഥാനം ഏന്ജലാ മേരി ജോസ് 
ജൂനിയര്‍ വിഭാഗം നാടോടി നൃത്തം.
ഒന്നാം സ്ഥാനം ഏന്ജലാ മേരി ജോസ് 
രണ്ടാം സ്ഥാനം ഹെസാ മേരി പോള്‍ 
മൂന്നാം സ്ഥാനം ജോസഫൈന്‍ ജിജോ 
ജൂനിയര്‍ വിഭാഗം സിനിമാറ്റിക്ക് നൃത്തം.
ഒന്നാം സ്ഥാനം ഏന്ജലാ മേരി ജോസ് 
രണ്ടാം സ്ഥാനം അഞ്ജലി ശിവാനന്ദകുമാര്‍ 
മൂന്നാം സ്ഥാനം ഹരിണി മീനാക്ഷി സുന്ദരം 

ജൂനിയര്‍ സിനിമാറ്റിക്ക് നൃത്തം.( ഗ്രൂപ്പ് )
ഒന്നാം സ്ഥാനം അന്സ്റ്റീനയും സംഘവും 
രണ്ടാം സ്ഥാനം സേയയും സംഘവും
മൂന്നാം സ്ഥാനം മെലിസ്സയും സംഘവും 
സീനിയര്‍ വിഭാഗം ഭരതനാട്യം.
ഒന്നാം സ്ഥാനം സപ്താ രാമന്‍ നമ്പൂതിരി 
രണ്ടാം സ്ഥാനം വിഷ്ണു ശങ്കര്‍ 
മൂന്നാം സ്ഥാനം ദിയ ലിങ്ക്വിന്‍സ്റ്റാര്‍ 
സീനിയര്‍ വിഭാഗം മോഹിനിയാട്ടം .
ഒന്നാം സ്ഥാനം സപ്താ രാമന്‍ നമ്പൂതിരി 
രണ്ടാം സ്ഥാനം ദിയ ലിങ്ക്വിന്‍സ്റ്റാര്‍ 
മൂന്നാം സ്ഥാനം വിഷ്ണു ശങ്കര്‍
സീനിയര്‍ വിഭാഗം നാടോടി നൃത്തം.
ഒന്നാം സ്ഥാനം സപ്താ രാമന്‍ നമ്പൂതിരി 
രണ്ടാം സ്ഥാനം ദിയ ലിങ്ക്വിന്‍സ്റ്റാര്‍ 
മൂന്നാം സ്ഥാനം ലക്ഷ്മി പ്രിയ കിംഗ്കുമാര്‍ 
സീനിയര്‍ വിഭാഗം സിനിമാറ്റിക്ക് നൃത്തം.
ഒന്നാം സ്ഥാനം സപ്താ രാമന്‍ നമ്പൂതിരി 
രണ്ടാം സ്ഥാനം അലൈന സുസന്‍ ഷിജി 
മൂന്നാം സ്ഥാനം ലക്ഷ്മി പ്രിയ കിംഗ്കുമാര്‍ 
സീനിയര്‍ സിനിമാറ്റിക്ക് നൃത്തം.( ഗ്രൂപ്പ് )
ഒന്നാം സ്ഥാനം രോഹിത് ബൈജുവും സംഘവും 

wmc nrna2‘നൃത്താഞ്ജലി’ യുടെ കൂടുതല്‍ ചിത്രങ്ങള്ക്ക് ഡബ്ല്യു.എം.സി യുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക https://www.facebook.com/wmcirl


ഡബ്ലു. എം. സി അയര്‍ലണ്ട് പ്രോവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ ന്റെ കോര്‍ഡിനേറ്റര്‍ (0872365378). 

വിവരങ്ങള്‍ക്ക് :
സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി 0877739792),
ബിലിന്‍ തോമസ് ( അസ്സോസിയേറ്റ് സെക്രട്ടറി 0876552055),
സെറിന്‍ ഫിലിപ്പ് (എക്‌സിക്യൂട്ടീവ് കമ്മറ്റി 0879646100)


Scroll To Top