Friday December 09, 2016
Latest Updates

നീലാകാശം സാക്ഷിയായി ദുൽഖർ

നീലാകാശം സാക്ഷിയായി ദുൽഖർ

‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’- ദുല്കര്‍ സല്‍മാന്റെ പുതിയ ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഭാഗ്യജോടികളായി അരങ്ങേറിയ സണ്ണി- ദുല്‍കര്‍ കൂട്ടുകെട്ട് ഈ ചിത്രത്തിലും തുടരുന്നു.

dulkartraതന്റെ കാമുകിയെ കാണാന്‍ കേരളത്തില്‍ നിന്നും യാത്ര പുറപ്പെടുന്ന ചെറുപ്പക്കാരന്റെ കഥ. ഒരു ബൈക്ക് യാത്രയുടെ ത്രില്ലിംഗ് അനുഭവം. ഒക്കെയും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

ഇതിനിടയില്‍ വന്ന ഹെല്‍മറ്റ് വിവാദത്തിന്റെ ചൂട് കെട്ടടങ്ങിയിരിക്കുന്നു. ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി ദുല്കര്‍ ഹെല്‍മറ്റ് ഉപയോഗികാതെ ബൈക്കോടിക്കുകയും റോഡ്‌ നിയമങ്ങള്‍ അനുസരിച്ചില്ല എന്നാ പഴികേട്ടു പിഴയടക്കേണ്ടി വരികയും ചെയ്തു.

പൊതുജനങ്ങള്‍ക്കും മാതൃക കാട്ടേണ്ട താരങ്ങള്‍ നിയമലംഘനകള്‍ നടത്തിയാല്‍ ആരാധകരും അതോകെ അനുകരിക്കില്ലേ എന്നായിരുന്നു പോലീസ് പക്ഷം. എന്നാല്‍ അത് സിനിമയുടെ പ്രമോഷന് വേണ്ടി ചെയ്തതാണെന്നും തനിക് ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കാന്‍ ഭയമാണെന്നും ദുല്‍കര്‍ പറഞ്ഞു.

Scroll To Top