Saturday December 10, 2016
Latest Updates

നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ: ഉമ്മന്‍ചാണ്ടി ക്ഷണം നിരസിച്ചു

നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ: ഉമ്മന്‍ചാണ്ടി ക്ഷണം നിരസിച്ചു

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിക്കാനുള്ള നരേന്ദ്ര മോഡിയുടെ ക്ഷണം ഉമ്മന്‍ചാണ്ടി നിരസിച്ചു. നേരത്തെ നിശ്ചയിച്ച ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി മോഡിയെ അറിയിച്ചു. എന്നാല്‍ ഈ മാസം രണ്ടിന് ഡല്‍ഹിയില്‍ എത്തുന്ന ഉമ്മന്‍ചാണ്ടി മോഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്. മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ക്കാണ് ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ എത്തുന്നത്.

Scroll To Top