Sunday December 04, 2016
Latest Updates

നമ്മുടെ മിടുക്കര്‍ മലയാളി കുട്ടികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നത് കണ്ടോളു ..

ഡബ്ലിന്‍ :യൂനിത്താസ് ക്രോര്‍ക്ക് പാര്‍ക്കില്‍ സംഘടിപ്പിച്ച ദീപാവലി ഇവന്റില്‍ മുഖ്യ ശ്രദ്ധാകേന്ദ്രമായിരുന്ന ‘അയര്‍ലണ്ട് കാ ടാലന്റ്’ എന്ന ടാലന്റ് ഷോയില്‍ മൂന്നു വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തെത്തി അയര്‍ലണ്ടിലെ മലയാളി പ്രതിഭകള്‍ മേളയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി.

1മുതല്‍ 10വയസ്സുവരെയുള്ള വി ഭാഗത്തില്‍ ശ്രേയ സുധീറും , 10മുതല്‍ 17 വരെ ഉള്ളവര്‍ രണ്ടാം വിഭാഗത്തില്‍ ദിയ ലിങ്ക്വിന്‍സ്റ്റാറും , 17നു മുകളില്‍ പ്രായമുള്ളവരുടെ മൂന്നാം വിഭാഗത്തില്‍ സുജിത് ഗിരിജ, വിഷ്ണു എം പി എന്നിവര്‍ അടങ്ങിയ ടീമുമാണ് വിജയം കൊയ്തത്…അഭിനന്ദനങ്ങള്‍like-and-share

Scroll To Top