Saturday December 03, 2016
Latest Updates

നടനകലയെ അടുത്തറിയാന്‍ സുവര്‍ണ്ണാവസരവുമായി ഡോ :രാജശ്രി വാര്യരുടെ ഭരതനാട്യം വര്‍ക്ക് ഷോപ്പ് ഡബ്ലിനില്‍

നടനകലയെ അടുത്തറിയാന്‍ സുവര്‍ണ്ണാവസരവുമായി  ഡോ :രാജശ്രി വാര്യരുടെ ഭരതനാട്യം വര്‍ക്ക് ഷോപ്പ് ഡബ്ലിനില്‍

WORKSHOPഡബ്ലിന്‍ :നടനകലയെ അടുത്തറിയാന്‍ ഒരു സുവര്‍ണ്ണാവസരവുമായി ഡോ :രാജശ്രി വാര്യരുടെ ഭരതനാട്യം വര്‍ക്ക് ഷോപ്പ് (Lecture Demontsration)ഡബ്ലിനില്‍ നടത്തപ്പെടും .

ദക്ഷിണഇന്ത്യയില്‍ തന്നെ ഏറെ അറിയപ്പെടുന്നകലാകാരിയായ രാജശ്രി വാര്യര്‍ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവു കൂടിയാണ്.നാട്യകലയില്‍ പ്രത്യേകിച്ചു ഭരതനാട്യത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് . പോയ ഡോക്ടര്‍ രാജശ്രീ വാര്യര്‍ നൃത്തത്തില്‍ താല്പര്യം ഉള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയാണ് ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5.30 വരെ റെഡ്കവ് മോരാന്‍ ഹോട്ടലില്‍ വെച്ച് ഭരതനാട്യം വര്‍ക്ക് ഷോപ്പ് നടത്തുന്നത് .

പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ..
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌റ്റ്രെഷനും താഴെ കാണുന്ന നമ്പരില്‍ ബന്ധപെടുക.

പ്രദീപ് ചന്ദ്രന്‍ 0871390007
ശ്യാം പ്രസാദ് 0873615290

 

Location : Coordinates: N 53° 19’ 07.3” W 006° 21’ 51.3”

 

Scroll To Top