Friday December 09, 2016
Latest Updates

ദ്രോഹഡയില്‍ പൌലോസ് മാര്‍ അത്തനേഷ്യസ് തിരുമേനിയുടെ അറുപത്തിയൊന്നാം ഓര്‍മ്മപ്പെരുന്നാള്‍

ദ്രോഹഡയില്‍ പൌലോസ് മാര്‍ അത്തനേഷ്യസ് തിരുമേനിയുടെ അറുപത്തിയൊന്നാം ഓര്‍മ്മപ്പെരുന്നാള്‍

ദ്രോഹഡ :ദ്രോഹഡ മോര്‍ അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ കാവല്‍ പിതാവായ പൌലോസ് മാര്‍ അത്തനേഷ്യസ് തിരുമേനിയുടെ അറുപത്തിയൊന്നാം ഓര്‍മ്മപ്പെരുന്നാള്‍ 2014 ജനുവരി മാസം24,2 5 (വെള്ളി, ശനി) ദിവസങ്ങളില്‍ ദ്രോഹഡ ഗ്രീന്‍ ഹില്‍സ് ഔര്‍ ലേഡി കോളേജ് ചാപ്പലില്‍ വെച്ചു നടത്തപ്പെടും.

വെള്ളിയാഴ്ച്ച വൈകിട്ട് സന്ധ്യാ പ്രാര്‍ഥനയോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.തുടര്‍ന്ന് പ്രസംഗം.

ശനിയാഴ്ച രാവിലെ 9.45 ന് കൊടിയേറ്റ്.പ്രഭാത പ്രാര്‍ഥനയെ തുടര്‍ന്ന് 11 മണിയ്ക്ക് വിശുദ്ധ കുര്‍ബാനയും ,മറ്റു തിരുനാള്‍ കര്‍മ്മങ്ങളും നടത്തപ്പെടും

വിശദ വിവരങ്ങള്‍ക്ക് :
ബിനോയ് ചെന്നാക്കാട്ടേല്‍ 0876174967

ബേസില്‍ അബ്രാഹം0858726902

ഫാ.തോമസ് പുതിയാമഠത്തില്‍0860342125

Scroll To Top