Friday December 09, 2016
Latest Updates

‘ദൃശ്യം’ സിനിമാ പ്രദര്‍ശനം അടുത്ത ആഴ്ച്ചയിലേയ്ക്ക് മാറ്റിവെച്ചു

‘ദൃശ്യം’ സിനിമാ പ്രദര്‍ശനം അടുത്ത ആഴ്ച്ചയിലേയ്ക്ക് മാറ്റിവെച്ചു

ഡബ്ലിന്‍ : നാളെയും ,ഞായാറാഴ്ചയും ഡബ്ലിനില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന’ ദൃശ്യം ‘ സിനിമ സാങ്കേതികമായ കാരണങ്ങളാല്‍ അടുത്ത ആഴ്ച്ചയിലേയ്ക്ക് മാറ്റി വെച്ചതായി സംഘാടകര്‍ അറിയിച്ചു.

ജനുവരി 25 ശനി ,ജനുവരി 26 ഞായര്‍ എന്നി ദിവസങ്ങളില്‍ രാവിലെ 11 മണിയ്ക്ക്‌സാന്ട്രി ഒമ്‌നി പാര്‍ക്കില്‍ ( ഐ എം സി സിനിമാസ് പാര്‍ക്ക് ,സ്വോര്‍ഡ്‌സ് റോഡ് ,സാന്റ്രി) സിനിമാ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.

സിനിമാ പ്രദര്‍ശനം മാറ്റി വെച്ചത് മൂലം പൊതുജനങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചു

Scroll To Top