Friday December 02, 2016
Latest Updates

ദുല്‍ഖര്‍ സല്‍മാന്റെ ‘ഞാന്‍’, ട്രെയിലര്‍ കാണാം 

ദുല്‍ഖര്‍ സല്‍മാന്റെ ‘ഞാന്‍’, ട്രെയിലര്‍ കാണാം 

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഞാന്‍’. രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി.പി.രാജീവിന്റെ കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവതവും എന്ന നോവലിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് ഞാന്‍.

അനുമോള്‍, മുത്തുമണി, ജ്യോതികൃഷ്ണ, ചിഞ്ചു, പുതുമുഖം ശ്രുതി രാമചന്ദ്രന്‍, സുരേഷ് കൃഷ്ണ, സാദിക്ക്, ഇര്‍ഷാദ്, ഹരീഷ് പേരടി, ജയന്‍ ചേര്‍ത്തല, കൂട്ടിക്കല്‍ ജയചന്ദ്രന്‍, സൈജു കുറുപ്പ്, ബിനീഷ് കോടിയേരി, ശശി എരഞ്ഞിക്കല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

ഗോള്‍ഡ് കോയില്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ പേരില്‍ ഒരുങ്ങുന്ന ചിത്രം സെപ്തംബര്‍ 19 ന് റിലീസ് ചെയ്യും. ട്രെയിലര്‍ കാണാം

Scroll To Top