Friday December 09, 2016
Latest Updates

തൃശൂര്‍: എല്‍ ഡി എഫിന് വന്‍ കുതിപ്പ്

തൃശൂര്‍: എല്‍ ഡി എഫിന് വന്‍ കുതിപ്പ്

തൃശൂര്‍:എല്‍ ഡി എഫി നെ ഏറ്റവും അധികം പിന്തുണച്ചത് തൃശൂര്‍ ജില്ല.എല്ലാ മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ മുന്നിലാണ്.ചാലക്കുടി,ചേലക്കര മണ്ഡലങ്ങളില്‍ വന്‍ ലീഡാണ് എല്‍ഡി എഫ് നേടിയിട്ടുള്ളത്.ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടാന്‍ സി പിമ്മിലെ കെ യു അരുണനേക്കാള്‍ ഏറെ പിന്നിലാണ്.

Scroll To Top