Thursday December 08, 2016
Latest Updates

തിരുവോണത്തെ വരവേല്‍ക്കാന്‍ ബ്രേ മലയാളികളും ഒരുങ്ങുന്നു 

തിരുവോണത്തെ വരവേല്‍ക്കാന്‍ ബ്രേ മലയാളികളും ഒരുങ്ങുന്നു 

ബ്രേ:പൂവിളിയും പൂക്കളങ്ങളുമായി, മലയാളിയുടെ ഗൃഹാതുരത്ത്വത്തെ തൊട്ടുണര്‍ത്തികൊണ്ട് ഐശ്വര്യത്തിന്റെയും, സന്തോഷത്തിന്റെയും,സമാധാനത്തിന്റെയും,സമൃദ്ധിയുടെയും മറ്റൊരു പൊന്നോണം കൂടി വരവായി.

ബ്രേയുടെ സമീപ പ്രദേശങ്ങളായ വിക്ലോ മുതല്‍ ചെറിവൂഡ് വരെയുള്ള മലയാളികളുടെ 2014 ലെ ഓണാഘോഷ നടത്തിപ്പിനെക്കുറിച്ചുള്ള ഒരാലോചനാ യോഗം ഈ മാസം 21 വ്യാഴാഴ്ച രാത്രി 8 മണിക്ക് ബിജു ജേക്കബിന്റെ വസതിയില്‍ (നമ്പര്‍ 20, ദി ഗ്രൂവ് , വൂഡ്ബ്രൂക്ക് ഗ്ലെന്‍, ബ്രേ) വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

നല്ലവരായ എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരറിയിപ്പായി സ്വീകരിച്ചു എത്തിചേരണം എന്ന് സംഘാടകര്‍ അറിയിച്ചു. 

ബന്ധപെടേണ്ട നമ്പര്‍:

ബിജു ജേക്കബ് : 0877874136

Scroll To Top