Saturday December 03, 2016
Latest Updates

തിരുവാമ്പാടിയില്‍ എല്‍ ഡി എഫ് വിജയിച്ചു,നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജന്‍ തോറ്റു

തിരുവാമ്പാടിയില്‍ എല്‍ ഡി എഫ് വിജയിച്ചു,നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജന്‍ തോറ്റു

തിരുവാമ്പാടി:നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നുതുടങ്ങി.വോട്ടെണ്ണല്‍ പൂര്‍ത്തിയായ തിരുവാമ്പാടിയില്‍ ജോര്‍ജ് എം തോമസും,നെയ്യാറ്റിന്‍കരയില്‍ സി പി എമ്മിലെ ആന്‍സിലിനും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഈ രണ്ടു മണ്ഡലങ്ങളും യൂ ഡി എഫില്‍ നിന്നും ഇടതുമുന്നണി പിടിച്ചെടുക്കുകയായിരുന്നു

Scroll To Top