Saturday December 10, 2016
Latest Updates

താല ചലഞ്ചേഴ്‌സ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 9 ന് 

താല ചലഞ്ചേഴ്‌സ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 9 ന് 

ഡബ്ലിന്‍: താല ചലഞ്ചേഴ്‌സ് സംഘടിപ്പിക്കുന്ന സി.എസ് ജോണ്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കായുള്ള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ആഗസ്റ്റ് 9 ന് ശനിയാഴ്ച റാത്ത്കൂള്‍ പാര്‍ക്ക് ഗ്രൌണ്ടില്‍ നടത്തപ്പെടുന്നു.

വിജയികള്‍ക്കും(301 യൂറോ കാഷ് പ്രൈസ് ) , റണ്ണര്‍ അപ്പിനുമുള്ള (151 യൂറോ കാഷ് പ്രൈസ് ),സമ്മാനങ്ങള്‍ക്ക് പുറമേ മാന്‍ ഓഫ് ദി മാച്ച് (ഫൈനല്‍),ബെസ്റ്റ് ബാറ്റ്‌സ്മാന്‍,ബെസ്റ്റ് ബൌളര്‍,ബെസ്റ്റ് ഫീല്‍ഡര്‍ )എന്നിവര്‍ക്കും സമ്മാനങ്ങള്‍ നല്‍കപ്പെടും.

അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തിലേയ്ക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്

എല്‍ദൊ 0890 126 421 
പ്രദീപ് 0871390007
ജിന്‍സ് 0870 528230

Scroll To Top