Saturday December 10, 2016
Latest Updates

താല ഗുഡ്‌വില്‍ മലയാളിക്കടയില്‍ വിശ്വാസ് പ്രോഡക്റ്റ്കള്‍ക്ക് 20 ശതമാനം വിലക്കിഴിവ്.

താല ഗുഡ്‌വില്‍ മലയാളിക്കടയില്‍ വിശ്വാസ് പ്രോഡക്റ്റ്കള്‍ക്ക് 20 ശതമാനം വിലക്കിഴിവ്.

താല: ഗുഡ്‌വില്‍ മലയാളിക്കടയില്‍ വിശ്വാസ് പ്രോഡക്റ്റ്കള്‍ക്ക് 20 ശതമാനം വിലക്കിഴിവ് ലഭിക്കുന്നതാണ്. വിശ്വാസ് പ്രോഡക്റ്റുകള്‍ ഗുണ്മേന്മയിലും വിലക്കുറവിലും മുന്‍പന്തിയിലാണ്. ഫ്രോസണ്‍ കപ്പ, മലബാര്‍ പൊറോട്ട എന്നിവ ഇതിനോടകം ഉപഭോക്താക്കളുടെ മനം കവര്‍ന്നു കഴിഞ്ഞു. വിശ്വാസ് കുത്തരി പ്രത്യേക വിലക്കുറവില്‍ ലഭ്യമാണ്.

ഗുഡ്‌വില്‍ മീറ്റ് & ഫിഷ് സെക്ഷനില്‍ ഫ്രെഷ് ചൂര, കണമ്പ്, മാനിറച്ചി എന്നിവ ലഭ്യമാണ്. നാട്ടില്‍ നിന്നും നേരിട്ടെറെക്കുന്ന പച്ച കപ്പ കിലോയ്ക്ക് 2.99നു ലഭിക്കും.

 

ഗുഡ്‌വില്‍.(014270077)

Scroll To Top