Wednesday December 07, 2016
Latest Updates

താലായില്‍ തിരുനാളും ഓണാഘോഷവും ഇന്ന് പത്ത് മണി മുതല്‍ 

താലായില്‍ തിരുനാളും ഓണാഘോഷവും ഇന്ന് പത്ത് മണി മുതല്‍ 

ഡബ്ലിന്‍: സീറോ മലബാര്‍ സഭ താല മാസ് സെന്റെറില്‍ കൂട്ടായ്മയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളും പ്രാര്‍ത്ഥന കൂട്ടായ്മകളുടെ വാര്‍ഷികവും ഓണാഘോഷവും ഇന്ന് (സെപ്റ്റംബര്‍ 7) ഞായറാഴ്ച സംയുക്തമായി ആചരിക്കുന്നു. 

രാവിലെ 10 മണിക്ക് താല കില്‍മന ഹാളില്‍ പരിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.തിരുനാള്‍ ആഘോഷത്തിലേയ്ക്കും , കൂട്ടായിമകളുടെ വാര്‍ഷികത്തിലേക്കും , ഓണാഘോഷത്തിലേക്കും താല മാസ്സ് സെന്റര് കുടുംബാംഗങ്ങളെ ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ചാപ്ലൈന്‍ ഫാ.ജോസ് ഭരണിക്കുളങ്ങരയും ഭാരവാഹികളും അറിയിച്ചു.

Scroll To Top