Monday December 05, 2016
Latest Updates

താലയില്‍ വെള്ളിയാഴ്ച്ച (ഏപ്രില്‍ 4 )ധ്യാനയോഗവും ,നോമ്പിന്റെ ശുശ്രൂഷകളും

താലയില്‍ വെള്ളിയാഴ്ച്ച (ഏപ്രില്‍ 4 )ധ്യാനയോഗവും ,നോമ്പിന്റെ ശുശ്രൂഷകളും

താല :താല മോര്‍ ഇഗ്‌നാത്തിയോസ് നൂറോന യാക്കോബായ സുറിയാനി പള്ളിയില്‍ (സെ.എയ്ഡന്‍സ് പാരീഷ് ചര്‍ച്ച്, ബ്രൂക്ക് ഫീ.ഡ് റോഡ്)ഫാ .വര്‍ഗീസ് ഞാറ്റുംകാല നയിക്കുന്ന ധ്യാനയോഗവും ,നോമ്പിന്റെ ശുശ്രൂഷകളും വെള്ളിയാഴ്ച (ഏപ്രില്‍ 4 ന് )നടത്തപ്പെടും.

വികാരി ഫാ. ബിജു പാറേക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ശുശ്രൂഷാ ചടങ്ങുകളില്‍ ഫാ.അജി ജോര്‍ജും (റോം )പങ്കെടുക്കും

ഏപ്രില്‍ 5ന് ശനിയാഴ്ച രാവിലെ 10 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വി.കുര്‍ബാനയും നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0857329961
0877835301

വാര്‍ത്ത :റെജി ജോണ്‍

Scroll To Top