Friday December 09, 2016
Latest Updates

താലയില്‍ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ വെള്ളിയാഴ്ച മുതല്‍

താലയില്‍ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ വെള്ളിയാഴ്ച മുതല്‍

st ignatius nooronoഡബ്ലിന്‍ :താല മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ഇടവകയുടെ കാവല്‍ പിതാവായ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2014 ജനുവരി മാസം 3, 4 (വെള്ളി, ശനി) ദിവസങ്ങളില്‍ താല മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു ഭക്തിനിര്‍ഭരമായി നടത്തപ്പെടും .

പെരുന്നാള്‍ ശുശ്രൂഷകളില്‍ വിശ്വാസികള്‍ ഏവരും ആദ്യന്തം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി സഭാ ഭാരവാഹികള്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ബിജു. എം. പാറേക്കാട്ടില്‍
087 181 5147

സന്ദിപ് കല്ലുങ്കല്‍
087 282 5887

എല്‍ദൊ ജോണ്‍
087 362 0559

Scroll To Top