Wednesday December 07, 2016
Latest Updates

തപാല്‍ നിരക്കുകള്‍ അടുത്തമാസം മുതല്‍ വര്‍ദ്ധിക്കും 

തപാല്‍ നിരക്കുകള്‍ അടുത്തമാസം മുതല്‍ വര്‍ദ്ധിക്കും 

ഡബ്ലിന്‍:രാജ്യത്ത് അടുത്തമാസം മുതല്‍ തപാല്‍ നിരക്കുകള്‍ വര്‍ദ്ധിക്കും .ഇപ്പോള്‍ 60 സെന്റാണ് സാധാരണ പോസ്റ്റിന്റെ നിരക്ക്.ഇത് 68 സെന്റായി വര്‍ദ്ധിക്കും.

വിദേശത്തേയ്ക്കുള്ള സാധാരണ കത്ത് അയയ്ക്കുന്നതിന് ഇനി ഒരു യൂറോ ചെലവ് വരും.

കമ്പനി നഷ്ട്ടത്തിലേയ്ക്ക് കുതിയ്ക്കുന്നത് ഒഴിവാക്കാനാണ് നിരക്കുക്കുകള്‍ കൂട്ടിയതെന്ന് ആന്‍പോസ്റ്റ് അധികൃതര്‍ പറഞ്ഞു.എങ്കിലും യൂറോപ്പിലെ ഏറ്റവും കുറഞ്ഞ തപാല്‍ നിരക്ക് ഇപ്പോഴും അയര്‍ലണ്ടില്‍ തന്നെയാണ്.

Scroll To Top