Saturday December 10, 2016
Latest Updates

ഡ്രോഗഡ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 29 ന് 

ഡ്രോഗഡ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 29 ന് 

ഡ്രോഗഡ:ഡ്രോഗഡ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 29 ന് ഉച്ചയ്ക്ക് 2 മുതല്‍ ടുള്ളിയാലന്‍ പാരിഷ് ഹാളില്‍ നടത്തപ്പെടും. 

ബോളിവുഡ് മെഗാ ഡാന്‍സ് ഇവന്റ്, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, സാന്താക്ലോസിന് സ്വീകരണം , ക്രിസ്തുമസ് ഡിന്നര്‍ തുടങ്ങി നിരവധി ആകര്‍ഷകമായ പരിപാടികള്‍ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0892115979
0870618028
0876325054

Scroll To Top