Saturday December 03, 2016
Latest Updates

ഡ്രോഗഡയില്‍ ഓര്‍മ്മപെരുനാള്‍ ഞായറാഴ്ച്ച

ഡ്രോഗഡയില്‍ ഓര്‍മ്മപെരുനാള്‍ ഞായറാഴ്ച്ച

ഡ്രോഗഡ:മലങ്കരയുടെ പരിശുദ്ധനായ പരുമല തിരുമേനിയുടെ 112 മത് ഓര്‍മ്മപെരുനാള്‍ നവംബര്‍ 2 ന് ഡ്രോഗഡ സെന്റ്പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ആചരിക്കുന്നു.
ഉച്ചയ്ക്ക് 1.30 ന് നമസ്‌കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന,പ്രദക്ഷിണം, ആശിര്‍വാദം,നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കും.വികാരി ഫാ.ടി ജോര്‍ജ് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഫാ.ടി ജോര്‍ജ് (0894060187 )
അബ്രാഹം ഉതുപ്പ് (087 4167883)

വാര്‍ത്ത:ബിനോയി ഫിലിപ്പ് 

Scroll To Top