Sunday December 11, 2016
Latest Updates

ഡ്രോഗഡയില്‍ ഓണാഘോഷം സെപ്റ്റംബര്‍ 20 ന് 

ഡ്രോഗഡയില്‍ ഓണാഘോഷം സെപ്റ്റംബര്‍ 20 ന് 

ഡ്രോഗഡ:ജന്മനാടിന്റെ ദേശീയോത്സവ ആഘോഷത്തിനായി ഡ്രോഗഡയിലെ മലയാളികള്‍ ഒത്തുചേരുന്നു .ഡ്രോഗഡ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്തംബര്‍ 20 ശനിയാഴ്ച രാവിലെ 9 മുതല്‍ റ്റല്ലിയാന്‍ പരൊഷ്യല്‍ ഹാളില്‍ നടത്തപ്പെടും. ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

0877574788
0894084391

Scroll To Top