Wednesday December 07, 2016
Latest Updates

ഡോണഗല്‍ മലയാളിയുടെ പിതാവ് നിര്യാതനായി

ഡോണഗല്‍ മലയാളിയുടെ പിതാവ് നിര്യാതനായി

 എസ് എച്ച് മൗണ്ട് :കൗണ്ടി ഡോണഗലിലെ ബാലിഷാനോനില്‍ താമസിക്കുന്ന സാബു ജോസഫിന്റെ പിതാവ് പി റ്റി ജോസഫ് ചുട്ടുവേലില്‍ (പാറാനിമാലിയില്‍ )(85)നിര്യാതനായി .

സംസ്‌കാരം ശനിയാഴ്ച്ച (സെപ്റ്റംബര്‍ 20 ന് )എസ് എച്ച് മൗണ്ട് സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ നടത്തപ്പെടും .ഭാര്യ അന്നമ്മ കിടങ്ങൂര്‍ പ്ലാത്തോട്ടത്തില്‍ കുടുംബാംഗം .

മറ്റു മക്കള്‍ :സജി (സൌദി)കുഞ്ഞുമോള്‍ (എസ് എച്ച് മൗണ്ട് സ്‌കൂള്‍ )ആന്‍സി. മരുമക്കള്‍ സുജ പുത്തന്‍പുരയില്‍ തടിയംപാട് (ഡോണഗല്‍ ,അയര്‍ലണ്ട് )ടെസി വടക്കേ വെളിയില്‍ കണ്ണങ്കര,ജേക്കബ് പീടികയില്‍ (റിട്ട:ആര്‍ ഡി ഓ )ജേക്കബ് കുട്ടി ചിറയില്‍ (ഗുജറാത്ത് )

Scroll To Top