Saturday December 03, 2016
Latest Updates

ഡോണഗലിലെ ഓണം2013 വര്‍ണ്ണവിസ്മയമായി

ഡോണഗലിലെ ഓണം2013 വര്‍ണ്ണവിസ്മയമായി

ഡോണഗല്‍ :ഡോണഗല്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. ലെറ്റര്‍ കെനിയിലും സമീപത്തുമുള്ള മലയാളികളുടെ ഒത്തു ചേരലുമായി ഓണാഘോഷം . ഇന്ത്യന്‍ മലയാളീ അസോസിയേഷന്‍ ഡിമയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 നു ലെറ്റര്‍കെന്നി റീജിയണല്‍ കള്‍ച്ചറല്‍ സെന്ററില്‍ വച്ചായിരുന്നു ഓണാഘോഷങ്ങള്‍.ppd-5

മേയര്‍ പാസ്‌കല്‍ ബ്ലേക്ക് മുഖ്യാതിഥി ആയരുന്നു.വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് മഹാബലി സമ്മാനങ്ങള്‍ നല്കി.,

വാശിയേറിയ വടംവലി,വിഭവസമൃദ്ധമായ ഓണസദ്യ,മാവേലി മന്നനെ വരവേല്‍ക്കല്‍ എന്നിവയെ തുടര്‍ന്ന് ലിപിനി പീനൊ അവതരിപിച്ച ശാസ്ത്രിയ നൃത്തത്തെ തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിച്ചു

കുട്ടികളുടെ വിവിധ നൃത്ത ഗാനാലാപന അവതരണങ്ങള്‍ ശ്രദ്ധേയമായി .ഡിമ നൃത്ത കലാ കേന്ദ്രയിലെ യുവാക്കള്‍ ചppd-10ടുലതയാര്‍ന്ന ഫ്യുഷന്‍ ഡാന്‍സ് അവതരിപിച്ചു.ദീപു തന്റെ ഗിറ്റാറില്‍ തീര്‍ത്ത സംഗീതം വിസ്മയമായി..മനോജ്,,ജെസ്റ്റിന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു..തുടര്‍ന്ന് മരട് ജെറിന്‍ എഴുതി സംവിധാനം ചെയ്ത ‘പാടം പൂത്ത കാലം’ ‘റീലോടെട്. എന്ന നാടകം അരങ്ങേറി.ഏകദേശം 200 ഓളംപേര്‍ ppd-6ഓണാഘോഷത്തില്‍ പങ്കെടുത്തു.ppd-3ppd-1

Scroll To Top