Saturday December 03, 2016
Latest Updates

ഡബ്ല്യൂ എം സി സ്‌പോര്‍ട്‌സ് ഡേ ഓഗസ്റ്റ് 2 ന്,ഒരുക്കങ്ങളായി 

ഡബ്ല്യൂ എം സി സ്‌പോര്‍ട്‌സ് ഡേ ഓഗസ്റ്റ് 2 ന്,ഒരുക്കങ്ങളായി 

ഡബ്ലിന്‍: വേള്‍ഡ് മലയാളികൌണ്‍സില്‍ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഡേ ആഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 9.00 മുതല്‍ സാന്റ്രി മോര്‍ട്ടന്‍സ്റ്റേഡിയത്തില്‍ നടത്തുന്നതാണ്.വേള്‍ഡ് മലയാളി കൌന്‍സില്‍ സംഘടിപ്പിക്കുന്ന ഓള്‍ അയര്‍ലണ്ട് വടംവലിമത്സരത്തോടൊപ്പം ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലും മുതിര്‍ന്നവര്‍ക്ക് പ്രത്യേകിച്ചും മത്സരങ്ങള്‍ഉണ്ടായിരിക്കും.

സബ് ജൂനിയര്‍ (5-7):
02.08.2007 നും 02.08.2009 നും ഇടയില്‍ ജനിച്ചവര്‍
മത്സര ഇനങ്ങള്‍:
ഓട്ടം : 100 മീറ്റര്‍, 200 മീറ്റര്‍ (ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം)
രജിസ്‌ട്രേഷന്‍ ഫീസ് : €5

ജൂനിയര്‍ (8 -10):
02.08.2004 നും 02.08.2006 നും ഇടയില്‍ ജനിച്ചവര്‍
മത്സര ഇനങ്ങള്‍:
ഓട്ടം : 100 മീറ്റര്‍, 200 മീറ്റര്‍ ((ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം))
സൈക്കിള്‍ സ്ലോ റെയ്‌സ്
രജിസ്‌ട്രേഷന്‍ ഫീസ് : €5

സീനിയര്‍ (11 -14):
02.08.2000 നും 01.08.2003 നും ഇടയില്‍ ജനിച്ചവര്‍
മത്സര ഇനങ്ങള്‍
ഓട്ടം : 100 മീറ്റര്‍,200 മീറ്റര്‍,400 മീറ്റര്‍,400 മീറ്റര്‍ റിലേ, ലോംഗ് ജമ്പ്, ഹൈ ജമ്പ് (ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം)
സൈക്കിള്‍ സ്ലോ റെയ്‌സ്
രജിസ്‌ട്രേഷന്‍ ഫീസ് : €5

സൂപ്പര്‍ സീനിയര്‍ (15-18):
02.08.1996 നും 01.08.1999 നും ഇടയില്‍ ജനിച്ചവര്‍
മത്സര ഇനങ്ങള്‍
ഓട്ടം : 100 മീറ്റര്‍,200 മീറ്റര്‍,400 മീറ്റര്‍,400 മീറ്റര്‍ റിലേ, ലോംഗ് ജമ്പ്, ഹൈ ജമ്പ് (ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം)
സൈക്കിള്‍ സ്ലോ റെയ്‌സ്
ഫുട്ട്ബാള്‍ ഷൂട്ടൌട്ട് (ആണ്‍ കുട്ടികള്‍ക്ക് മാത്രം)
രജിസ്‌ട്രേഷന്‍ ഫീസ് : €5

മുതിര്‍ന്നവര്‍ (19 വയസ്സ് മുതല്‍)
മത്സര ഇനങ്ങള്‍
ഓട്ടം : 100 മീറ്റര്‍,200 മീറ്റര്‍,400 മീറ്റര്‍,400 മീറ്റര്‍ റിലേ, ലോംഗ് ജമ്പ്, ഹൈ ജമ്പ്
ഷോട്ട്പ്പുട്ട്
രജിസ്‌ട്രേഷന്‍ ഫീസ് : €10

വടംവലി
രജിസ്‌ട്രേഷന്‍ ഫീസ് : €50

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2014 ജൂലൈ 31 നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വടംവലി മത്സരത്തിനു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമിന് കാഷ് അവാര്‍ഡും ട്രോഫിയും നല്കുന്നതാണ്.
മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ആഗസ്റ്റ് 23 നു ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്ററില്‍ നടക്കുന്നവേള്‍ഡ് മലയാളി കൌണ്‍സില്‍ ഓണഘോഷത്തോടനുബന്ധിച്ചു നല്കുന്നതാണ്


കൂടുതല്‍ വിവരങ്ങള്‍ക്ക് :
തോമസ് ആന്റണി : 0872450049
കിംഗ് കുമാര്‍ : 0872365378
സാം ചെറിയാന്‍ : 0862323342
എല്‍ദോ തോമസ് : 0871717138
ജോണ്‍  ചാക്കോ : 0876521572
ബിലിന്‍ വര്‍ഗിസ്: 0876552055
ഷിജുമോന്‍ ചാക്കോ : 0872257706
സൈലോ സാം : 0876261590
ഷാജി അഗസ്റ്റിന്‍: 0899562938








Scroll To Top