Saturday December 10, 2016
Latest Updates

ഡബ്ല്യൂ എം സി സ്‌പോട്‌സ് ഡേ ആഗസ്റ്റ് 2 ന് സാന്‍ട്രിയില്‍ 

ഡബ്ല്യൂ എം സി സ്‌പോട്‌സ് ഡേ ആഗസ്റ്റ് 2 ന് സാന്‍ട്രിയില്‍ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആദ്യമായി, ഒരു മലയാളി സംഘടന ഒരുക്കുന്ന സ്‌പോര്‍ട്‌സ് ഡേ ആഗസ്റ്റ് 2 ന് രാവിലെ 9.30 മുതല്‍  സാന്‍ട്രി മോര്‍ട്ടന്‍ സ്‌റ്റേഡിയത്തില്‍ നടത്തപ്പെടും.വേള്‍ഡ് മലയാളി കൌണ്‍സിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 

ജൂനിയര്‍ (68) സീനിയര്‍(912) സൂപ്പര്‍ സീനിയര്‍ (1316) എന്നീ വിഭാഗങ്ങളിലും മുതിര്‍ന്നവര്‍ക്കുമായി മത്സരങ്ങള്‍ സംഘടിപ്പിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്‌

Scroll To Top