Friday December 09, 2016
Latest Updates

ഡബ്ല്യൂ എം സി ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന്

ഡബ്ല്യൂ എം സി ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന്

ഡബ്ലിന്‍ : ഡബ്ല്യൂ എം സി അയര്‍ലണ്ട് പ്രോവിന്‌സിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് പുതു വത്സരാഘോഷങ്ങള്‍ ഇന്ന് (ഡിസംബര്‍ 28 ശനിയാഴ്ച) ഉച്ചക്ക് 2 മണി മുതല്‍ 7.30 മണി വരെ ബ്യുമോണ്ട് ആര്‍ടെന്‍ റിക്രിയേഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അന്നേ ദിവസം കലോത്സവ നൃത്ത്യാഞ്ജലി മത്സര വിജയികള്‍ക്ക് ട്രോഫി , സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സമ്മാനിക്കുന്നതാണ്. കൂടാതെ മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്.എല്ലാ മാതാ പിതാക്കളും ഇതൊരറിയിപ്പായി കരുതണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതാണ്.വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറൂം ഒരുക്കിയിട്ടുണ്ട്

കൂടുതല്‍ വിവരങ്ങള്‍ക്ക്

അനിത്ത് എം ചാക്കോ0870557783
സെറിന്‍ ഫിലിപ്പ്0879646100
ഷിജുമോന്‍ ചാക്കോ0872257706
കിംഗ് കുമാര്‍ 0872365378
ഷാജി അഗസ്റ്റിന്‍0868391239

Scroll To Top